×
Logo-Big Logo-Big Logo-Big

Individually impossible will be Collectively possible

About Glocman

Glocman Stands for Globally Legally Organised and Coordinated Malayalees Allied Network. We Malayalees are well educated and highly skilled. We do migrate to various corners of the world with high expectations. What will happen if we are not successful in getting a deserving job up to our skills? Currently many of the abroad Malayalees are struggling to find a job, especially students who go for higher studies are not getting any part time jobs. So if we unite and Coordinate in various countries, we could form a finer Network and operate like a Global agency.

We don't need to hire expensive shops/offices in High Street, we could work from home with the help of a professional website as our trading platform. We should use our logo for the propaganda and marketing.

From various corners of the world, we are planning to bring Medical, Dental and Ayurvedic clients to Kerala. Also planning to promote Kerala tourism. Pravasi Malayalees who refer clients for various programmes are. expected to get a reasonable percentage of commission.

We are also planning to promote affordable Kerala home stays even in the small towns and villages of Kerala, so that all corners of Kerala will achieve a revenue from foreign tourists. We are planning a Glocman Directory of Kerala products and that will be propagated in all countries.

Glocman.club എന്ന site കൊണ്ട് ഉദ്ദേശിക്കുന്നത്, 150 ൽ പരം രാജ്യങ്ങളിലുള്ള പ്രവാസികളെ ബന്ധിപ്പിക്കുക എന്നതാണ്. നമുക്കൊരു mutually beneficial & supportive platform ആവശ്യമാണ്. പലരാജ്യങ്ങളിലുള്ള മലയാളികൾ coordinate ചെയ്യുകയാണെങ്കിൽ നമുക്ക് ചെറിയ രീതിയിലുള്ള business കൾ ചെയ്യുവാൻ സാധിക്കും. ഇന്ന് നിലവീലുള്ള ഒരു മലയാളീ Association നും organization നും പ്രവാസി മലയാളിക്ക് ഒരു secondary income ഉണ്ടാക്കാൻ പ്രവൃത്തിക്കുന്നില്ല. അതുപോലെ തന്നെ നമുക്ക് നാട്ടിലേക്കും ധാരാളം business കൾ എത്തിക്കുവാൻ സാധിക്കും.

Medical & General tourism, Ayur, Dental, Homestay എന്നിവക്ക് നാട്ടിലേക്ക് clients നെ അയക്കുവാൻ direct ചെയ്യുവാൻ സാധിക്കും. അത് direct ചെയ്യുന്ന pravasi ക്കു നല്ല percentage of commission നമ്മൾ plan ചെയ്യുന്നു. ആഗോളതലത്തിലുള്ള പ്രവാസി മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുവാൻ നിങ്ങൾ ഓരോരുത്തരും സഹകരിക്കണം. നമ്മൾ മലയാളികൾ വിദേശത്ത് പോകുന്നത് money earn ചെയ്യുന്നതിനാണ്, പലരും വിദേശത്ത് എത്തിപെട്ടിട്ട് ഒരു ജോലിപോലുമില്ലാതെ വിഷമിക്കുന്നുണ്ട്. അപ്പോൾ നമുക്കിത് പോലൊരു Organization ഉണ്ടെങ്കിൽ പല self employment കളും കണ്ടെത്താൻ സാധിക്കും.

നാട്ടിലും Glocman network നു പ്രസക്തി യുണ്ട്. പ്രധാനമായിട്ട് പ്രവാസി മലയാളികളുടെ services ആണ്. പ്രവാസികളുടെ നാട്ടിലുള്ള property കൾ take care ചെയ്യുക, rent collect ചെയ്യുക, Birthday gift കൾ, festive gifts എന്നിവ distribute ചെയ്യുവാൻ നമുക്ക് എല്ലാ townwise franchise തുടങ്ങാനുള്ള plan ഉണ്ട്. Kerala products വിദേശത്ത് ഒരു market കണ്ടുപിടിക്കുന്നതിനും നമുക്ക് ഒരു നല്ല Network അനിവാര്യമാണ്. Glocman Ltd UK യിൽ ഒരു registered company ആയി work ചെയ്യുന്നു.

വിദേശത്തു നിന്നുള്ള business കൾ കേരളത്തിൽ എത്തിക്കുന്നതിനും Kerala products നു ഒരു വിദേശ വിപണി കണ്ടുപിടിക്കുന്നതിനും രണ്ട് sector കളിലുള്ള മലയാളികളുടെയും coordination ആവശ്യകമാണ്. കേരളത്തിൽനിന്നുള്ള പല professionals കളുടെയും ഒരു കൂട്ടായ പ്രവര്ത്തനം വളരെ അനിവാര്യമാണ്.



 



Phase 1

Set up Kerala Network

  • Seeking 14 District Partner Coordinators
  • Panchayath & Major Town Representative Officers Ward Level Representatives

Phase 2

International Global Network

  • Country Coordinators
  • Town Agents